Surprise Me!

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു, കുഞ്ചാക്കോ നായകന്‍ | filmibeat Malayalam

2017-09-30 3,193 Dailymotion

Ramesh Pisharody will be directing a movie featuring Jayaram and Kunchako Boban. <br /> <br /> പല വേദികളെയും ചിരിയുടെ ഉത്സവമാക്കി മാറ്റുന്ന നടനും അവതാരകനുമായ രമേഷ് പിഷാരടി സംവിധായകനാകാന്‍ പോവുകയാണ്. പഞ്ചവര്‍ണ തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് രമേശ് പിഷാരടി സംവിധാനം ചെയ്യാന്‍ പോവുന്നത്. സപ്ത തരംഗ് സിനിമ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത് നടന്‍ മണിയന്‍പിള്ള രാജുവാണ്. കുഞ്ചാക്കോ ബോബനാണ് നായകന്‍.

Buy Now on CodeCanyon